---
title: "#DEATH | മപ്പുറത്ത് ദേവകി അന്തരിച്ചു "
english_title: "Devaki passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190296/devaki-passed-away"
published_at: "2024-03-08T23:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb51c2b467c_DEVAKI.jpg"
keywords: []
---

# #DEATH | മപ്പുറത്ത് ദേവകി അന്തരിച്ചു 

> **Lead Summary:** **നടുവണ്ണൂർ :** മന്ദങ്കാവ് പരേതനായ മപ്പുറത്ത് കുഞ്ഞിരാമൻ എന്നവരുടെ ഭാര്യ മപ്പുറത്ത് ദേവകി അന്തരിച്ചു.

## Article Content

**നടുവണ്ണൂർ :** മന്ദങ്കാവ് പരേതനായ മപ്പുറത്ത് കുഞ്ഞിരാമൻ എന്നവരുടെ ഭാര്യ മപ്പുറത്ത് ദേവകി അന്തരിച്ചു.

വിജയൻ എം (കച്ചവടം ) വത്സല ,സുധാകരൻ എം( സി.പി.ഐ. (എം) നടുവണ്ണൂർ ലോക്കൽ കമ്മറ്റി അംഗം, KSKTU നടുവണ്ണൂർ മേഖലാ സിക്രട്ടറി ) ,പ്രഭ.എം ,മനോജ് എം ( സി.പി.ഐ.(എം) അംഗം ,മന്ദങ്കാവ് ബ്രാഞ്ച്-,ദേശാഭിമാനി ഏജൻ്റ് മന്ദങ്കാവ് ) ,ബിജിന എം എന്നിവർ മക്കളാണ് .

രമ. (കക്കഞ്ചേരി), രാഘവൻ ( കീഴരിയൂർ) സുമ (പള്ളിക്കര),വിശ്വനാഥൻ ഇ.കെ ( മന്ദങ്കാവ്) ഷീന എം ( പയ്യോളി ) വിനോദ് (നിടുംപൊയിൽ )

സഹോദരങ്ങൾ : ഗംഗാധരൻ നടുക്കുന്നി (കൊയക്കാട് ),യശോദ ചുള്ളിക്കൽ (കക്കഞ്ചേരി ) ഭാരതി (കന്നൂര് ) പരേതരായ രാഘവൻ നടുക്കുനി ,നാരായണൻ നടുക്കുനി,ശ്രീധരൻ ,ചന്ദ്രൻ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190296/devaki-passed-away)