---
title: "#DEATH | പുറായിൽ വിലാസിനി അന്തരിച്ചു "
english_title: "Vilasini passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190297/vilasini-passed-away"
published_at: "2024-03-08T23:43:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eb55b796b64_DEATH.jpg"
keywords: []
---

# #DEATH | പുറായിൽ വിലാസിനി അന്തരിച്ചു 

> **Lead Summary:** നന്മണ്ട : കുട്ടമ്പൂരിലെ ഒഴുക്കോട്ടു കണ്ടി പുറായിൽ രാമൻ കുട്ടിയുടെ ഭാര്യ വിലാസിനി അന്തരിച്ചു.

## Article Content

നന്മണ്ട : കുട്ടമ്പൂരിലെ ഒഴുക്കോട്ടു കണ്ടി പുറായിൽ രാമൻ കുട്ടിയുടെ ഭാര്യ വിലാസിനി അന്തരിച്ചു.

പിതാവ്: പരേതനായ കറവൻ. മാതാവ്: കുഞ്ഞിമാളു.

മക്കൾ: ഷൈബി (വിമുക്തഭടൻ, കണ്ണൂർ എയർപോർട്ട്), ഷൈജ (മെഡിക്കൽ കോളജ്), ഷൈമ(ജില്ലാ കോടതി, കോഴിക്കോട്).

മരുമകൾ: തിലകൻ (ബാലബോധിനി), ഷാജി ( ആർമി), ജിത്ത്ന ( ക്ലാർക്ക്, കായണ്ണ പഞ്ചായത്ത്).

സഹോദരങ്ങൾ: സൗദാമിനി, ദേവയാനി, ബാലരാമൻ ( റിട്ട. എക്സൈസ് ), സോമൻ (കച്ചവടം), പുഷ്പ. സഞ്ചയനം: ചൊവ്വാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190297/vilasini-passed-away)