---
title: "#death | പഴനിലത്ത് ഏലിക്കുട്ടി അന്തരിച്ചു "
english_title: "Elikutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190446/elikutty-passed-away"
published_at: "2024-03-09T15:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ec38a987c11_death.jpg"
keywords: []
---

# #death | പഴനിലത്ത് ഏലിക്കുട്ടി അന്തരിച്ചു 

> **Lead Summary:** **കൂരാച്ചുണ്ട് : **കേളോത്തുവയൽ പരേതനായ പഴനിലത്ത് ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

## Article Content

**കൂരാച്ചുണ്ട് : **കേളോത്തുവയൽ പരേതനായ പഴനിലത്ത് ആൻറണിയുടെ ഭാര്യ ഏലിക്കുട്ടി അന്തരിച്ചു.

മക്കൾ: മേരി, ആലിസ്, ലൂസി, നിർമല, ലിസി, ഷാജു

മരുമക്കൾ: ജോസ് ചെന്നല, പ്രകാശ് പുളിന്താനത്ത് ലൂസി എഴുത്താണി കുന്നേൽ, പരേതരായ അബ്രാഹം തകിടിയിൽ, ഫിലിപ് മുറിഞ്ഞ കല്ലേൽ, ജോർജ് കല്ലുവെട്ടാംകുഴിയിൽ.

ശവസംസ്കാരം ഇന്ന് ശനി 09/03/2024 ന് വൈകിട്ട് 5 മണിക്ക്, കുളത്തവയൽ സെൻ്റ് ജോർജ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190446/elikutty-passed-away)