---
title: "എളേറ്റില്‍ വട്ടോളി കുളിരാന്തെരി കണ്ണന്‍ കുന്നുമ്മല്‍ അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു"
english_title: "   Eletil Vatoli Kuliranteri Kannan Kunnummal Ahammed Kutti Haji passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/190871/eletil-vatoli-kuliranteri-kannan-kunnummal-ahammed-kutti-haji-passed-away"
published_at: "2024-03-11T14:20:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65eec82f66641_ATTACH_OBIT.jpg"
keywords: []
---

# എളേറ്റില്‍ വട്ടോളി കുളിരാന്തെരി കണ്ണന്‍ കുന്നുമ്മല്‍ അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു

> **Lead Summary:** എളേറ്റില്‍:എളേറ്റില്‍ വട്ടോളി കുളിരാന്തെരി കണ്ണന്‍ കുന്നുമ്മല്‍ അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു.മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദില്‍. എളേറ്റില്‍ ന്യൂ ജുമാ മസ്ജിദ് മഹല്ല് പ്രസിഡണ്ട് ആണ്.

## Article Content

എളേറ്റില്‍:എളേറ്റില്‍ വട്ടോളി കുളിരാന്തെരി കണ്ണന്‍ കുന്നുമ്മല്‍ അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു.മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് 3 മണിക്ക് എളേറ്റില്‍ ന്യൂ ജുമാ മസ്ജിദില്‍. എളേറ്റില്‍ ന്യൂ ജുമാ മസ്ജിദ് മഹല്ല് പ്രസിഡണ്ട് ആണ്.

ഭാര്യ: പരേതയായ ആയിഷ ഹജ്ജുമ്മ. മക്കള്‍: കെ.കെ. അബ്ദുറഹിമാന്‍ മാസ്റ്റര്‍ (റിട്ട.ടീച്ചര്‍ - എം.ജെ.എച്ച്. എസ്.എസ്., സംസ്ഥാന കര്‍ഷകസംഘം സെക്രട്ടറി), അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍ (റിട്ടയേഡ് എച്ച്.എം - എം.ജെ.എച്ച്.എസ്.എസ്). മരുമക്കള്‍: ജമീല മുള്ളാംപൊയില്‍, ജമീല മുതുവാട്ടുശ്ശേരി. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/190871/eletil-vatoli-kuliranteri-kannan-kunnummal-ahammed-kutti-haji-passed-away)