---
title: "മന്ദങ്കാവ് തെക്കെ എടോടി സജീവന്‍ നായര്‍ (കോറോത്ത് കുനി ) അന്തരിച്ചു. "
english_title: " Mandangavu Tekke Edoody Sajeevan Nair (Korot Kuni) passed away  "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191156/mandangavu-tekke-edoody-sajeevan-nair-korot-kuni-passed-away"
published_at: "2024-03-12T16:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f03c508ea50_ATTACH_OBIT.jpg"
keywords: []
---

# മന്ദങ്കാവ് തെക്കെ എടോടി സജീവന്‍ നായര്‍ (കോറോത്ത് കുനി ) അന്തരിച്ചു. 

> **Lead Summary:** നടുവണ്ണൂര്‍ : മന്ദങ്കാവ് തെക്കെ എടോടി സജീവന്‍ നായര്‍ (കോറോത്ത് കുനി ) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക്,മന്ദങ്കാവ് വീട്ടുവളപ്പില്‍. ഭാര്യ: ചന്ദ്രിക. മക്കള്‍: വിഷ്ണുപ്രസാദ് ( ഡല്‍ഹി) വിഷ്ണു പ്രിയ . മരുമക്കള്‍: ഗൗരി ( എറണാകുളം) ,അഭിജിത്ത് ( ചെരണ്ടത്തൂര്‍).

## Article Content

നടുവണ്ണൂര്‍ : മന്ദങ്കാവ് തെക്കെ എടോടി സജീവന്‍ നായര്‍ (കോറോത്ത് കുനി ) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക്,മന്ദങ്കാവ് വീട്ടുവളപ്പില്‍. ഭാര്യ: ചന്ദ്രിക. മക്കള്‍: വിഷ്ണുപ്രസാദ് ( ഡല്‍ഹി) വിഷ്ണു പ്രിയ . മരുമക്കള്‍: ഗൗരി ( എറണാകുളം) ,അഭിജിത്ത് ( ചെരണ്ടത്തൂര്‍).

സഹോദരങ്ങള്‍: മീനാക്ഷി അമ്മ ( കൂട്ടാലിട ) , സൗമിനി ( കൂട്ടാലിട ) സത്യന്‍ (കുറുവങ്ങാട് )..

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191156/mandangavu-tekke-edoody-sajeevan-nair-korot-kuni-passed-away)