---
title: "കാപ്പികുന്നുമ്മല്‍ പെണ്ണുകുട്ടി അന്തരിച്ചു"
english_title: "Kappikunnummal Pennukutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191463/kappikunnummal-pennukutty-passed-away"
published_at: "2024-03-13T21:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1cb5f9aa9c_0000_ATTACH.jpg"
keywords: []
---

# കാപ്പികുന്നുമ്മല്‍ പെണ്ണുകുട്ടി അന്തരിച്ചു

> **Lead Summary:** **ബാലുശ്ശേരി : **കാപ്പികുന്നുമ്മല്‍ പരേതനായ കുഞ്ഞികണാരന്റെ ഭാര്യ പെണ്ണുകുട്ടി അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **കാപ്പികുന്നുമ്മല്‍ പരേതനായ കുഞ്ഞികണാരന്റെ ഭാര്യ പെണ്ണുകുട്ടി അന്തരിച്ചു.

മക്കള്‍: പരേതനായ കൃഷ്ണന്‍,ശശി, സുരേന്ദ്രന്‍. മരുമക്കള്‍: രാധ, പുഷ്പ, മിനി. സഹോദരങ്ങള്‍: കുട്ടി ചെക്കന്‍, മാളു പുവമുള്ളകണ്ടി,ജാനു കൂരിക്കുന്നുമ്മല്‍

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191463/kappikunnummal-pennukutty-passed-away)