#Election | കുറുമ്പ്രനാടിന്റെ ഹൃദയം കവർന്ന് എം.ടി രമേശിന്റെ റോഡ് ഷോ

#Election | കുറുമ്പ്രനാടിന്റെ ഹൃദയം കവർന്ന്  എം.ടി രമേശിന്റെ റോഡ് ഷോ
Mar 13, 2024 09:27 PM | By Vyshnavy Rajan

ബാലുശ്ശേരി : കുറുമ്പ്രനാടിന്റെ ജന ഹൃദയങ്ങളിൽ ഇടം പിടിച്ച് എൻഡിഎ. കോഴിക്കോട് പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി എം.ടി.രമേശിന്റെ റോഡ് ഷോ.

ഇന്നലെ വൈകീട്ട് ബാലുശ്ശേരി മുക്കിൽ നിന്നും ആരംഭിച്ച റോഡ് ഷോ ബാലുശ്ശേരി ടൗൺ ചുറ്റി ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ചെണ്ട വാദ്യത്തിന്റെ അകമ്പടിയിൽ സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് പ്രവർത്തകർ കാൽനടയാത്രയായാണ് സ്ഥാനാർത്ഥിയോടൊപ്പം റോഡ് ഷോയിൽ പങ്കാളികളായത്.

സ്ഥാനാർത്ഥി എം. ടി രമേശിനെ അമ്മമാർ ആരതി ഉഴിഞ്ഞും തിലകം ചാർത്തിയുമാണ് ബാലുശ്ശേരി നിയോജക മണ്ഡലത്തിലേക്ക് സ്വീകരിച്ചത്.

ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ സജീവൻ, വൈസ് പ്രസിഡന്റ് ടി. ദേവദാസ്, ഉത്തര മേഖല സെക്രട്ടറി എൻ.പി രാമദാസ് , ജില്ലാ സെക്രട്ടറി ഷൈനി ജോഷി, നേതാക്കളായ രാജേന്ദ്രൻ കുളങ്ങര, കെ. ഭാസ്ക്കരൻ , പ്രജീഷ് കിനാലൂർ, രാജേഷ് പുത്തഞ്ചേരി, ടി.കെ റീന, രാജേഷ് കായണ്ണ, കെ.കെ. ഗോപിനാഥൻ, മിഥുൻ മോഹൻ , ഷിബു ജോർജ്. തുടങ്ങിയവർ നേതൃത്വം നൽകി.

ബാലുശ്ശേരി ബസ് സ്റ്റാന്റ് സമാപന പരിപാടിയിൽ ബി ജെ പി ഉള്ളിയേരി മണ്ഡലം പ്രസിഡന്റ് കെ. ഭാസ്ക്കരൻ അധ്യക്ഷനായി. സ്ഥാനാർത്ഥി എം.ടി രമേശ്, ബാലുശ്ശേരി മണ്ഡലം ജനറൽ സെക്രട്ടറി പ്രജീഷ് കിനാലൂർ സംസാരിച്ചു.

#Election #MTRamesh's #roadshow #captured #heart #Kurumbranadu

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories










News Roundup