---
title: " യു എ ഖാദർ സംസ്ഥാന പ്രതിഭാ പുരസ്കാര ജേതാവ്  ശാന്തൻ മുണ്ടോത്തിനെ ആദരിച്ചു"
english_title: "UA Khader State Talent Award winner Shantan Mundoth was felicitated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191471/ua-khader-state-talent-award-winner-shantan-mundoth-was-felicitated"
published_at: "2024-03-13T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f1d07a8d7a8_shanthan.jpg"
keywords: []
---

#  യു എ ഖാദർ സംസ്ഥാന പ്രതിഭാ പുരസ്കാര ജേതാവ്  ശാന്തൻ മുണ്ടോത്തിനെ ആദരിച്ചു

> **Lead Summary:** **മുണ്ടോത്ത് : **നവാഗത പിന്നണി ഗായകനുള്ള യു എ ഖാദർ സംസ്ഥാന പ്രതിഭാ പുരസ്കാരത്തിനർഹനായ ശാന്തൻ മുണ്ടോത്തിനെ മുണ്ടോത്തിൻ്റെ ചങ്ങാതിമാർ വാട്സാപ്പ് ഗ്രൂപ്പിനുവേണ്ടി മുണ്ടോത്ത് ജി.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ ബാബു എൻ സി ഉപഹാരം നൽകി ആദരിച്ചു.

## Article Content

**മുണ്ടോത്ത് : **നവാഗത പിന്നണി ഗായകനുള്ള യു എ ഖാദർ സംസ്ഥാന പ്രതിഭാ പുരസ്കാരത്തിനർഹനായ ശാന്തൻ മുണ്ടോത്തിനെ മുണ്ടോത്തിൻ്റെ ചങ്ങാതിമാർ വാട്സാപ്പ് ഗ്രൂപ്പിനുവേണ്ടി മുണ്ടോത്ത് ജി.എൽ.പി.സ്കൂൾ പ്രധാനാധ്യാപകൻ ബാബു എൻ സി ഉപഹാരം നൽകി ആദരിച്ചു.

ചടങ്ങിൽ മോഹൻദാസ് ടി.എം. ബാബു. കെ, ശൈലേഷ് വി.എം, റീന ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191471/ua-khader-state-talent-award-winner-shantan-mundoth-was-felicitated)