---
title: "കൂരാച്ചുണ്ട് , ആന പാറക്കല്‍,  അബ്രാഹാം  ചായനാനിക്കല്‍ അന്തരിച്ചു"
english_title: "Koorachund, Ana Parakkal, Abraham Chayananikal passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191609/koorachund-ana-parakkal-abraham-chayananikal-passed-away"
published_at: "2024-03-14T13:41:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2b79ac76ad_ATTACH_OBIT.jpg"
keywords: []
---

# കൂരാച്ചുണ്ട് , ആന പാറക്കല്‍,  അബ്രാഹാം  ചായനാനിക്കല്‍ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് : ആന പാറക്കല്‍ താമസിക്കും ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ അബ്രാഹാം ചായനാനിക്കല്‍ അന്തരിച്ചു.സംസ്‌കാരം ഇന്ന് വ്യാഴം വൈകിട്ട് 4 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. 

## Article Content

കൂരാച്ചുണ്ട് : ആന പാറക്കല്‍ താമസിക്കും ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ അബ്രാഹാം ചായനാനിക്കല്‍ അന്തരിച്ചു.സംസ്‌കാരം ഇന്ന് വ്യാഴം വൈകിട്ട് 4 മണിക്ക് ഓഞ്ഞില്‍ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍. 

ഭാര്യ : ശോശാമ്മ വടക്കേ തടത്തില്‍ കുടുംബാംഗം. മക്കള്‍ : തങ്കമ്മ (റിട്ട. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ,), സാറാമ്മ (റിട്ട: ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍), ഏലിയാമ്മ (റിട്ട. സി.ഡി.പി.ഒ), വര്‍ഗിസ് (റിട്ട. JWH, കേന്ദ്ര ഗവ:), മോളികുട്ടി (സെന്റ് മീരാസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ) , ജോര്‍ജ്കുട്ടി ( സൂപ്രണ്ട് ഗവ: ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിസ്റ്റട്ട് കോഴിക്കോട് ), ലിസമ്മ (നേഴ്‌സിംഗ് സൂപ്രണ്ട് ഗവ: ഹോസ്പിറ്റല്‍ ബാലുശ്ശേരി) , തോമസ് (മാനേജര്‍ SBI കല്‍പ്പറ്റ), ജില്‍സി (ഓസ്‌ട്രേലിയ).

മരുമക്കള്‍ : പരേതനായ യോഹന്നാന്‍ മണ്ണാത്തികുളത്തില്‍, സുരേഷ് ജോസഫ് ,സാരംഗ് ചേളന്നൂര്‍, പരേതനായ വല്‍സണ്‍ തിരുവണ്ണൂര്‍, ജെസ്സി കൊല്ലംപറമ്പില്‍ ചെങ്ങന്നൂര്‍, ജോണ്‍ നടുക്കര, ഷിജ തിരുവനന്തപുരം, സജി ഏലിയാസ് അപ്പക്കല്‍, ഷൈനി തെക്കേവീട്ടില്‍, ജയ്‌സണ്‍ ഓസ്‌ട്രേലിയ. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191609/koorachund-ana-parakkal-abraham-chayananikal-passed-away)