---
title: "കൂടരഞ്ഞി, ബ്രിജിത്ത് മാത്യു കളപ്പുരയില്‍  അന്തരിച്ചു"
english_title: "Koodaranji, Brigit Mathew  Kalapurayil passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191618/koodaranji-brigit-mathew-kalapurayil-passed-away"
published_at: "2024-03-14T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f2be18a1e9b_ATTACH_OBIT.jpg"
keywords: []
---

# കൂടരഞ്ഞി, ബ്രിജിത്ത് മാത്യു കളപ്പുരയില്‍  അന്തരിച്ചു

> **Lead Summary:** കൂടരഞ്ഞി : ബ്രിജിത്ത് മാത്യു കളപ്പുരയില്‍ അന്തരിച്ചു. ഭൗതിക ശരീരം കൂടരഞ്ഞിയിലുള്ള സഹോദരന്‍ വിന്‍സെന്റ് മാത്യുവിന്റെ ഭവനത്തില്‍.

## Article Content

കൂടരഞ്ഞി : ബ്രിജിത്ത് മാത്യു കളപ്പുരയില്‍ അന്തരിച്ചു. ഭൗതിക ശരീരം കൂടരഞ്ഞിയിലുള്ള സഹോദരന്‍ വിന്‍സെന്റ് മാത്യുവിന്റെ ഭവനത്തില്‍.

സംസ്‌കാരം നാളെ (15/03/2024) രാവിലെ 8.45ന്  കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍.

സഹോദരങ്ങള്‍ : ജോര്‍ജ് മാത്യു, വിന്‍സെന്റ് മാത്യു, മേരി വട്ടമറ്റം, പരേതരായ ജോസഫ് മാത്യു, സിസിലി കരോട്ടുമലയില്‍. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191618/koodaranji-brigit-mathew-kalapurayil-passed-away)