പേരാമ്പ്രയെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്റെ റോഡ് ഷോ

പേരാമ്പ്രയെ ഇളക്കിമറിച്ച് ഷാഫി പറമ്പിലിന്റെ റോഡ് ഷോ
Mar 14, 2024 09:38 PM | By RAJANI PRESHANTH

 പേരാമ്പ്ര: പേരാമ്പ്ര പട്ടണത്തെ ഇളക്കിമറിച്ച് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലിന്റെ റോഡ് ഷോ.

വാല്യക്കോട് നിന്ന് യുവജന വിദ്യാര്‍ഥി സംഘടനകളുടെ ബൈക്ക് റാലിയുടെയും ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകരുടെ ഓട്ടോ റാലിയുടെയും അകമ്പടിയോടെയാണ് പേരാമ്പ്ര ടൗണ്‍ ഹാളിലേക്ക് ആനയിച്ചത്. സ്ഥാനാര്‍ഥിയെ കാണാന്‍ വന്‍ ജനാവലിയാണ് ടി.ബി റോഡില്‍ തടിച്ചുകൂടിയത്.

ടൗണ്‍ഹാളിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് ശേഷമായിരുന്നു ഔദ്യോഗിക റോഡ് ഷോ. നഗരത്തിലൂടെ തുറന്ന വാഹനത്തില്‍ നീങ്ങിയ ഷാഫിക്കൊപ്പം പ്രവര്‍ത്തകരും അണിനിരന്നു.

ചെമ്പ്ര റോഡ് ജംഗ്ഷനില്‍ സമാപിച്ച റോഡ് ഷോയ്ക്ക് സത്യന്‍ കടിയങ്ങാട്, പി.കെ രാഗേഷ്, വി.ടി സൂരജ്, എസ്. സുനന്ദ്, പി.സി മുഹമ്മദ് സിറാജ്, സായൂജ് അമ്പലക്കണ്ടി, ശിഹാബ് കന്നാട്ടി, ജസ്മിന മജീദ്, കെ.പി റസാഖ്, നിയാസ് കക്കാട്, ആര്‍.കെ മുഹമ്മദ്, എം.കെ ഫസലുറഹ്‌മാന്‍  തുടങ്ങിയവര്‍  നേതൃത്വം നല്‍കി.

Shafi Parambil's road show shook Perambra

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories