---
title: "ചീരക്കോട്ട് ദാമോദരൻ അന്തരിച്ചു"
english_title: "Chirakot Damodaran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/191733/chirakot-damodaran-passed-away"
published_at: "2024-03-14T23:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f33a8611fe1_0000_ATTACH.jpg"
keywords: []
---

# ചീരക്കോട്ട് ദാമോദരൻ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ : **കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരൻ (റിട്ട. പ്രധാനാധ്യാപകൻ, ഗവ: വെൽഫെയർ സ്കൂൾ, കാവുന്തറ) അന്തരിച്ചു.

## Article Content

**നടുവണ്ണൂർ : **കാവുന്തറയിലെ തെക്കെ ചീരക്കോട്ട് ദാമോദരൻ (റിട്ട. പ്രധാനാധ്യാപകൻ, ഗവ: വെൽഫെയർ സ്കൂൾ, കാവുന്തറ) അന്തരിച്ചു.

ഭാര്യ: ശ്യാമള (റിട്ട. പ്രധാനാധ്യാപിക, എ യു പി സ്കൂൾ, കാവുന്തറ). മക്കൾ: ഷാജു (ഹെൽത്ത് ഇൻസ്പെക്ടർ, ഇടുക്കി), ഷൈനി.

മരുമക്കൾ: വിനോദ് മണിയൂർ (എൻ പി ഒ എൽ, കൊച്ചി), ഡോളി അനന്യ.

സഹോദരങ്ങൾ: ബാലൻ പാറക്കൽ (റിട്ട. കെ എസ് ആർ ടി സി), ചാത്തുക്കുട്ടി (റിട്ട.ജയിൽ വാർഡൻ), ലക്ഷ്മി പയ്യോളി. സംസ്കാരം: വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/191733/chirakot-damodaran-passed-away)