മലയോര മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം

 മലയോര മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം
Mar 16, 2024 07:31 AM | By RAJANI PRESHANTH

ചെമ്പനോട : മലയോര മേഖലയില്‍ വീണ്ടും പുലിയുടെ സാന്നിധ്യം. മുളളന്‍കുന്ന് മുണ്ടവയല്‍ ജിമ്മി തടത്തിലിന്റെ വീടിന്റെ മുറ്റത്താണ് രാത്രി പുലിയെ കണ്ടത്. വീടിന് മുറ്റത്തെ നാരകത്തിന്റെ ചുവട്ടില്‍ ഒരു വലിയ പട്ടിയുടെ വലുപ്പത്തിലുള്ള പുലിയെ വ്യക്തമായി കണ്ടതായി വീട്ടുകാര്‍ പറഞ്ഞു.

രാത്രി 10 മണിയോടെയാണ് ഇവര്‍ പുലിയെ കണ്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ പൂഴിത്തോട് ഭാഗങ്ങളില്‍ കണ്ട പുലിയെക്കാള്‍ വലുപ്പമുള്ളതാണ് ഇത് എന്ന് കരുതുന്നു. പൊലീസും വനപലകരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് പുലി തന്നെയാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസങ്ങളില്‍ പൂഴിത്തോട്, പശുക്കടവ് ഭാഗങ്ങളില്‍ പുലി വളര്‍ത്ത് നായ്ക്കളെ അക്രമിച്ചിരുന്നു. വനപാലകര്‍ ക്യാമറകള്‍ സ്ഥാപിചെങ്കിലും പുലിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ രാത്രി തെരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്തിയിട്ടില്ല വീണഭും പുലി

Presence of tiger again in hilly area

Next TV

Related Stories
#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

Apr 26, 2024 07:26 PM

#DEATH | താമരശ്ശേരി കാണാതായ പെൺകുട്ടിയും സുഹൃത്തും തൂങ്ങി മരിച്ച നിലയിൽ

ബാലുശ്ശേരി കണ്ണാടി പൊയിൽ കാപ്പിക്കുന്നിലെ ആൾ താമസമില്ലാത്ത വീടിനകത്ത് തൂങ്ങി മരിച്ച നിലയിലാണ് ഇരുവരെയും...

Read More >>
#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

Apr 26, 2024 07:02 PM

#Election | ലോക്സഭ തെരഞ്ഞെടുപ്പ്; നീറോത്ത് സ്കൂളിൽ പോളിങ് സമയം അവസാനിക്കാറായിട്ടും നിരവധിപ്പേർ വോട്ട് ചെയാൻ കാത്തുനിൽക്കുന്നു

ബുത്ത് 35 ൽ നീറോത്ത് സ്കൂളിൽ 6 മണിയ്ക്ക് ടോക്കൺ നൽക്കിയതിനു ശേഷം 100 പരം ആളുകൾ ആണ് സമ്മതിദാനാവകാശം ചെയ്യാൻ വേണ്ടി കാത്തു...

Read More >>
വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

Apr 26, 2024 06:55 PM

വോട്ട് ചെയ്യാന്‍ മണവാട്ടിപ്പെണ്ണായി ശ്രീലക്ഷ്മിയെത്തിയത് കൗതുക കാഴ്ചയായി

ബാലുശ്ശേരി പനായി പുത്തൂര്‍വട്ടം എഎംഎല്‍പി സ്‌ക്കൂള്‍ 100-ാം ബൂത്തിലാണ്...

Read More >>
അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

Apr 26, 2024 05:22 PM

അവിടനല്ലൂര്‍ 142ബുത്തില്‍ വളരെയേറെ തിരക്ക്‌

കോഴിക്കോട് ലോക്സഭ മണ്ഡലത്തില്‍ എന്‍.എന്‍.കക്കാട് സ്മാരക ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അവിടനല്ലൂര്‍ 142ബുത്തില്‍ സമ്മതിദാനാവകാശം ചെയ്യാന്‍...

Read More >>
#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

Apr 26, 2024 02:24 PM

#Election |വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു

പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി...

Read More >>
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം  നേടും  -എം വി ഗോവിന്ദൻ

Apr 26, 2024 02:16 PM

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് ഐതിഹാസിക വിജയം നേടും -എം വി ഗോവിന്ദൻ

രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്‌ദം പാർലമെൻ്റിൽ ഉയരുമെന്നും എം വി ഗോവിന്ദൻ...

Read More >>
Top Stories