---
title: "കാപ്പുമ്മല്‍ എസ്.ടി കോളനി ഉദ്ഘാടനം"
english_title: "Inauguration of Kapummal ST Colony"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/192269/inauguration-of-kapummal-st-colony"
published_at: "2024-03-16T23:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65f5e19daa5be_ATTACH_NEWS.jpg"
keywords: []
---

# കാപ്പുമ്മല്‍ എസ്.ടി കോളനി ഉദ്ഘാടനം

> **Lead Summary:** കാപ്പുമ്മല്‍ എസ്.ടി കോളനി ഉദ്ഘാടനം ബഹു: പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ എഡിഎസ് അംഗം ഷൈനി കാപ്പുമ്മല്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സിന്ധു കൈപ്പങ്ങല്‍ അദ്ധ്യക്ഷം വഹിച്ചു.

## Article Content

കാപ്പുമ്മല്‍ എസ്.ടി കോളനി ഉദ്ഘാടനം ബഹു: പഞ്ചായത്ത് പ്രസിഡണ്ട് സി.എച്ച്.സുരേഷ് നിര്‍വഹിച്ചു. ചടങ്ങില്‍ എഡിഎസ് അംഗം ഷൈനി കാപ്പുമ്മല്‍ സ്വാഗതം പറഞ്ഞു. സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്‌സണ്‍ സിന്ധു കൈപ്പങ്ങല്‍ അദ്ധ്യക്ഷം വഹിച്ചു.

കോട്ടൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ.പി. ദാമോധരന്‍, വാര്‍ഡ് കണ്‍വീനര്‍ ബി.ഗിരീഷ്, ഊര് മൂപ്പന്‍ ഗംഗാധരന്‍ കാപ്പുമ്മല്‍,വി.ടി കുരുവിള, ജയരാജന്‍, ദിനകരന്‍,വി.കെ. രഘൂത്തമന്‍ , എന്നിവര്‍ സംസാരിച്ചു. സഗില്‍ കാപ്പുമ്മല്‍ നന്ദി പറഞ്ഞു.

ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ 1508098 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/192269/inauguration-of-kapummal-st-colony)