നടുവണ്ണൂര്‍: വടക്കേക്കര ജാനു (62) അന്തരിച്ചു. ഭര്‍ത്താക്കള്‍: പരേതരായ അച്ചുതന് നായര്‍ , ദാമോദരന്‍ നായര്‍. മകന്: അരുണ്‍. മരുമകള്‍: ഭവിത(മാനന്തവാടി).
സഹോദരങ്ങള്‍: സുധാകരന്, കമല, ഉണ്ണി , കാര്‍ത്ത്യായനി, ശാന്ത
Naduvannur, Vaddakekara Janu passed away