ബാലുശ്ശേരി: വെള്ളലശ്ശേരി കണ്ണിയലത്ത് മുഹമ്മദ് ഹാജി (86) നിര്യാതനായി. ഗ്വാളിയര്‍ റയോണ്‍സ് ജീവനക്കാരനായിരുന്നു. മയ്യത്ത് നമന്കാരം ഇന്ന് ഉച്ചക്ക് 1.00 ക്ക് വെള്ളലശ്ശേരി ജുമുഅത്ത് പള്ളിയില്‍.
ഭാര്യ ആയിഷ. മക്കള്‍ കണ്ണിയലത് അബ്ദുല്ല ഹാജി, അഹമ്മദ് കുട്ടി, അബ്ദുറഹിമാന്, മൂസക്കുട്ടി, അബ്ദുല്‍ സലീം, അബ്ദുല്‍ കരീം, ഫാത്തിമ, റഷീദ.
മരുമക്കള്‍ അബ്ദുല്‍ഹമീദ് (പൊറ്റശ്ശേരി), അബ്ദുറഹിമാന് (പുള്ളാവൂര്‍), സുലൈഖ (കട്ടാങ്ങല്‍), ഷമീംബാനു (തിക്കോടി), അമീറ (നെന്മണ്ട), നുസ്റത്ത് (മാവൂര്‍), ജസ്ന (നെല്ലാംകണ്ടി), ഫസ്ന (ചീക്കോട്).
Muhammad Haji passed away at Kanniyalam, Vellalessery