ചേമഞ്ചേരി: തുവ്വക്കോട്, കിഴക്കെ മലയില്‍ രാജന് (63) ്അന്തരിച്ചു .സംസ്കാരം ബുധനാഴ്ച ഉച്ചക്ക് വെസ്റ്റ് ഹില്‍ ശ്മശാനത്തില്‍. ഭാര്യ: ദേവി. മക്കള്‍: വിജില, നീനു. മരുമക്കള്‍: അനീഷന്‍ പയ്യാവൂര്‍, പ്രദീഷ് കോമത്ത് കര.
സഹോദരികള്‍: പ്രേമ, പുഷ്പ. .
Chemancherry, Tuvvakod,Kizhake Malayil Rajan passed away