---
title: "എളേറ്റില്‍ വട്ടോളി കരിമ്പാപ്പൊയില്‍ അബ്ദുല്‍ മജീദ്  അന്തരിച്ചു"
english_title: "   Elatil Vatoli Karimpapoil  Abdul Majeed passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/193054/elatil-vatoli-karimpapoil-abdul-majeed-passed-away"
published_at: "2024-03-20T10:44:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fa755c9b286_ATTACH_OBIT.jpg"
keywords: []
---

# എളേറ്റില്‍ വട്ടോളി കരിമ്പാപ്പൊയില്‍ അബ്ദുല്‍ മജീദ്  അന്തരിച്ചു

> **Lead Summary:** എളേറ്റില്‍:എളേറ്റില്‍ വട്ടോളി കരിമ്പാപ്പൊയില്‍ അബ്ദുല്‍ മജീദ് അന്തരിച്ചു. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ 11:30ന് എളേറ്റില്‍ ടൗണ്‍ ജുമാ മസ്ജിദിലും, 12 മണിക്ക് കണ്ണിറ്റമാക്കില്‍ ജുമാ മസ്ജിദിലും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍:സൗഫി,സഫ്‌ന, ഷിഫാന,സഫ്വാന്‍. മരുമക്കള്‍ : നൗഫല്‍ കൊടുവള്ളി, ജസീല്‍ കളരാന്തിരി, ഷബീബ് കൊടുവള്ളി.

## Article Content

എളേറ്റില്‍:എളേറ്റില്‍ വട്ടോളി കരിമ്പാപ്പൊയില്‍ അബ്ദുല്‍ മജീദ് അന്തരിച്ചു. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് രാവിലെ 11:30ന് എളേറ്റില്‍ ടൗണ്‍ ജുമാ മസ്ജിദിലും, 12 മണിക്ക് കണ്ണിറ്റമാക്കില്‍ ജുമാ മസ്ജിദിലും. ഭാര്യ: ഹഫ്‌സത്ത്. മക്കള്‍:സൗഫി,സഫ്‌ന, ഷിഫാന,സഫ്വാന്‍. മരുമക്കള്‍ : നൗഫല്‍ കൊടുവള്ളി, ജസീല്‍ കളരാന്തിരി, ഷബീബ് കൊടുവള്ളി.

സഹോദരങ്ങള്‍ : അബ്ദുറഹ്‌മാന്‍കുട്ടി ഹാജി,ഹുസൈന്‍ കുട്ടി,സെയ്തു കുട്ടി,അബു , പരേതരായ അഹമ്മദ് ഹാജി,മൊയ്തീന്‍ കുഞ്ഞി. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/193054/elatil-vatoli-karimpapoil-abdul-majeed-passed-away)