കോട്ടൂര്‍ : റിട്ടയേര്‍ഡ് എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനും, പയ്യന്നൂര്‍ സുബ്രഹ്മണ്യ ക്ഷേത്രം മുന്‍ മേല്‍ശാന്തിയും ആയിരുന്ന പൈക്കാട്ട് ഇല്ലത്ത് പി. കൃഷ്ണന് നമ്പൂതിരി (82) നിര്യാതനായി.
സംസ്കാരം രാത്രി 7 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ ദേവകി അന്തര്‍ജനം (പുതുക്കുടി ഇല്ലം).
മക്കള്‍: സബിത, സുനന്ദ. മരുമക്കള്‍ എ.പി. നാരായണന് നമ്പൂതിരി (അമ്പലപുത്തൂര്), എന്‍. ബി. കൃഷ്ണന് നമ്പൂതിരിപാട്, കരുമല (എച്ച്.എം. മാനിപുരം എയുപിഎസ്).
In the house of Kottur Paikat, P. Krishnan Namboothiri passed away