നടുവണ്ണൂര്‍: മന്ദങ്കാവ് ,പുല്ലിരിക്കുന്നത്ത് നാരായണന് (75)അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി. മക്കള്‍ : ശ്രീജിത്ത്, മനൂപ് കുമാര്‍. മരുമക്കള്‍ : ഷെറിന് സുരേഷ് (മുത്താമ്പി), ബവിഷ (വെള്ളിയൂര്‍)
സഹോദരങ്ങള്‍ : ബാലന്, ആണ്ടി. രാഘവന് ,ബാലകൃഷണന്, ലീല,ശ്രീദേവി, കല്യാണി ,നാരായണി
Naduvannur, Mandangavu, Pullirikkunnath Narayan passed away.