---
title: "കല്ലാനോട്, ലിനു ചോരപ്പുള്ളിയില്‍ അന്തരിച്ചു"
english_title: "Kallanode,Chorappulliyil Linu passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/193352/kallanodechorappulliyil-linu-passed-away"
published_at: "2024-03-21T14:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fbf8428b606_ATTACH_OBIT.jpg"
keywords: []
---

# കല്ലാനോട്, ലിനു ചോരപ്പുള്ളിയില്‍ അന്തരിച്ചു

> **Lead Summary:** കല്ലാനോട് : കല്ലാനോട്, ലിനു ചോരപ്പുള്ളിയില്‍ അന്തരിച്ചു.സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 10-30-ന്്കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയില്‍ .

## Article Content

കല്ലാനോട് : കല്ലാനോട്, ലിനു ചോരപ്പുള്ളിയില്‍ അന്തരിച്ചു.സംസ്‌കാര ചടങ്ങുകള്‍ നാളെ രാവിലെ 10-30-ന്്കല്ലാനോട് സെന്റ് മേരീസ് പള്ളി സിമിത്തേരിയില്‍ .

ഭര്‍ത്താവ്: ചോരപ്പുള്ളിയില്‍ ഷാജു. മക്കള്‍: അമല്‍ ഷാജു ,ആഷ മോള്‍ ഷാജു.  പരേത വിലങ്ങാട് മഴുവഞ്ചേരിയില്‍ കുടുംബാംഗമാണ്.  .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/193352/kallanodechorappulliyil-linu-passed-away)