---
title: "എൽ ഡി.എഫ് പ്രവർത്തക സംഗമം; കരുവണ്ണൂരിൽ നടന്ന എൽ ഡി.എഫ് പ്രവർത്തക സംഗമം പി.സുധാകരൻ ഉദ്ഘാടനം ചെയ്തു."
english_title: "LDF workers meet; P. Sudhakaran inaugurated the meeting of LDF workers held at Karuvannur."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/193376/ldf-workers-meet-p-sudhakaran-inaugurated-the-meeting-of-ldf-workers-held-at-karuvannur"
published_at: "2024-03-21T16:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fc0d60b2f7e_kaeem.jpg"
keywords: []
---

# എൽ ഡി.എഫ് പ്രവർത്തക സംഗമം; കരുവണ്ണൂരിൽ നടന്ന എൽ ഡി.എഫ് പ്രവർത്തക സംഗമം പി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

> **Lead Summary:** **കരുവണ്ണൂർ : **കരുവണ്ണൂരിൽ നടന്ന എൽ ഡി.എഫ് പ്രവർത്തക സംഗമം എൽ ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

## Article Content

**കരുവണ്ണൂർ : **കരുവണ്ണൂരിൽ നടന്ന എൽ ഡി.എഫ് പ്രവർത്തക സംഗമം എൽ ഡി.എഫ് ബാലുശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ പി.സുധാകരൻ ഉദ്ഘാടനം ചെയ്തു.

പി.ആദർശ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥാനാർത്ഥി എളമരം കരിം. ടി.എം.ശശി എന്നിവർ സംസാരിച്ചു.

ടി.സി. പ്രദീപൻ സ്വാഗതം പറഞ്ഞു കെ.എം. സച്ചിൻ ദേവ് എം എൽ എ ഇസ്മയിൽ കുറുമ്പൊയിൽ സി.എം. ശ്രീധരൻ ടി. പക്കർ. അശോകൻ പുതുക്കുടി എൻ. ആലി ജിജീഷ് മോൻ ബി.കെ. എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/193376/ldf-workers-meet-p-sudhakaran-inaugurated-the-meeting-of-ldf-workers-held-at-karuvannur)