---
title: "കൂരാച്ചുണ്ട്, പൂക്കോട്, വെറ്റിനററി കോളേജ് റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍, ലീലാമ്മ അഗസ്റ്റിന്‍ അന്തരിച്ചു"
english_title: "  Koorachund, Retired Joint Registrar, Veterinary College, Pookod,  Leelamma Augustine  passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/193603/koorachund-retired-joint-registrar-veterinary-college-pookod-leelamma-augustine-passed-away"
published_at: "2024-03-22T16:28:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd6b74bec8d_ATTACH_OBIT.jpg"
keywords: []
---

# കൂരാച്ചുണ്ട്, പൂക്കോട്, വെറ്റിനററി കോളേജ് റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍, ലീലാമ്മ അഗസ്റ്റിന്‍ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട്: പൂക്കോട്, വെറ്റിനററി കോളേജ് റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍, ലീലാമ്മ അഗസ്റ്റിന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് (22 /3 /2024, വെള്ളിയാഴ്ച )വൈകുന്നേരം അഞ്ചുമണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍. പരേത കൂരാച്ചുണ്ട് ചെരിയം പുറത്ത് കുടുംബാംഗമാണ്‌.

## Article Content

കൂരാച്ചുണ്ട്: പൂക്കോട്, വെറ്റിനററി കോളേജ് റിട്ടയേര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍, ലീലാമ്മ അഗസ്റ്റിന്‍ അന്തരിച്ചു. സംസ്‌കാരം ഇന്ന് (22 /3 /2024, വെള്ളിയാഴ്ച )വൈകുന്നേരം അഞ്ചുമണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ചര്‍ച്ച് സെമിത്തേരിയില്‍. പരേത കൂരാച്ചുണ്ട് ചെരിയം പുറത്ത് കുടുംബാംഗമാണ്‌.

ഭര്‍ത്താവ്: ഓട്ടപ്പാലം അറയ്ക്കകുടിയില്‍ മോനപ്പന്‍ ജോര്‍ജ് . സഹോദരങ്ങള്‍: അന്നക്കുട്ടി മണിമൂളി, റോസമ്മ എറണാകുളം, മേരി തിരുവനന്തപുരം, ലിസി ബാലുശ്ശേരി, ജോസഫ് കൂരാച്ചുണ്ട്, തോമസുകുട്ടി കൂരാച്ചുണ്ട്, ജിജി കൂരാച്ചുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/193603/koorachund-retired-joint-registrar-veterinary-college-pookod-leelamma-augustine-passed-away)