---
title: "തൊട്ടില്‍പ്പാലം,  പൂതംപാറ ചമ്പക്കര മാത്യു  അന്തരിച്ചു"
english_title: "Thotilpalam, Puthampara Champakara Mathew passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/193615/thotilpalam-puthampara-champakara-mathew-passed-away"
published_at: "2024-03-22T17:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd7e2cbe488_ATTACH_OBIT.jpg"
keywords: []
---

# തൊട്ടില്‍പ്പാലം,  പൂതംപാറ ചമ്പക്കര മാത്യു  അന്തരിച്ചു

> **Lead Summary:** തൊട്ടില്‍പ്പാലം : പൂതംപാറ ചമ്പക്കര മാത്യു അന്തരിച്ചു. ഭാര്യ : കുഞ്ഞമ്മ (പാലാ പുളിക്കല്‍ കുടുംബാംഗം). മക്കള്‍ : ഡെന്നീസ് മാത്യു (ഹെഡ്മാസ്റ്റര്‍ ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂള്‍ പശുക്കടവ്), ഡെറ്റീസ് മാത്യു, ഡെജീസ് മാത്യു.

## Article Content

തൊട്ടില്‍പ്പാലം : പൂതംപാറ ചമ്പക്കര മാത്യു അന്തരിച്ചു. ഭാര്യ : കുഞ്ഞമ്മ (പാലാ പുളിക്കല്‍ കുടുംബാംഗം). മക്കള്‍ : ഡെന്നീസ് മാത്യു (ഹെഡ്മാസ്റ്റര്‍ ലിറ്റില്‍ ഫ്‌ലവര്‍ യുപി സ്‌കൂള്‍ പശുക്കടവ്), ഡെറ്റീസ് മാത്യു, ഡെജീസ് മാത്യു.

മരുമക്കള്‍ : മിനി ജോസഫ് (അദ്ധ്യാപിക പി.ടി. ചാക്കോ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ കുണ്ടുതോട് ), ജിജി ഡെറ്റീസ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/193615/thotilpalam-puthampara-champakara-mathew-passed-away)