---
title: "എളേറ്റില്‍ വട്ടോളി കോട്ടോപ്പാറമ്മല്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു."
english_title: "  Ellatil Vatoli Kotopparammal Khadija Hajjumma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/193622/ellatil-vatoli-kotopparammal-khadija-hajjumma-passed-away"
published_at: "2024-03-22T18:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd84342ee45_ATTACH_OBIT.jpg"
keywords: []
---

# എളേറ്റില്‍ വട്ടോളി കോട്ടോപ്പാറമ്മല്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു.

> **Lead Summary:** എളേറ്റില്‍ : എളേറ്റില്‍ വട്ടോളി കോട്ടോപ്പാറമ്മല്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞോതി ഹാജി . മക്കള്‍ : അഹമ്മദ് ( ചെറിയമ്മദ് - റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി), അബ്ദുല്‍ മജീദ് (മലഞ്ചരക്ക് വ്യാപാരി), മൂസ (ബിസിനസ്), മുജീബ് റഹ്‌മാന്‍ (കെഎസ്ആര്‍ടിസി കാസര്‍ഗോഡ്), മുഹമ്മദ് റാഫി (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൊടുവള്ളി ), ആമിന (കൈതപ്പൊയില്‍), ആസ്യ (കത്തറമ്മല്‍ ), റംല (പരപ്പന്‍ പൊയില്‍ ), സുമയ്യത്ത് (എളേറ്റില്‍ ), ജമീല (ഓമശ്ശേരി ).

## Article Content

എളേറ്റില്‍ : എളേറ്റില്‍ വട്ടോളി കോട്ടോപ്പാറമ്മല്‍ ഖദീജ ഹജ്ജുമ്മ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുഞ്ഞോതി ഹാജി . മക്കള്‍ : അഹമ്മദ് ( ചെറിയമ്മദ് - റിട്ടയേര്‍ഡ് കെഎസ്ആര്‍ടിസി), അബ്ദുല്‍ മജീദ് (മലഞ്ചരക്ക് വ്യാപാരി), മൂസ (ബിസിനസ്), മുജീബ് റഹ്‌മാന്‍ (കെഎസ്ആര്‍ടിസി കാസര്‍ഗോഡ്), മുഹമ്മദ് റാഫി (പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ് കൊടുവള്ളി ), ആമിന (കൈതപ്പൊയില്‍), ആസ്യ (കത്തറമ്മല്‍ ), റംല (പരപ്പന്‍ പൊയില്‍ ), സുമയ്യത്ത് (എളേറ്റില്‍ ), ജമീല (ഓമശ്ശേരി ).

മരുമക്കള്‍ : കരീം (പരപ്പന്‍പൊയില്‍ ), കരീം (ഓമശ്ശേരി), അസ്മ (മൂഴിക്കല്‍ ), അസ്മ (കാക്കൂര്‍),  ഷാഹിദ (ആരാമ്പ്രം),  സുനീറ (പൂനൂര്‍), ശരീഫ (ചോലയില്‍ ), പരേതരായ മുഹമ്മദ് (കൈതപ്പൊയില്‍) , സുലൈമാന്‍ (കത്തറമ്മല്‍).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/193622/ellatil-vatoli-kotopparammal-khadija-hajjumma-passed-away)