---
title: "നടുവണ്ണൂര്‍,  ഒമേഗ ബസ് മാനേജര്‍ ,തെരുവത്ത് കടവ്, എടച്ചാലില്‍ ആലിക്കുട്ടി അന്തരിച്ചു"
english_title: "Natuvannur, Omega Bus Manager, Teruvath Kadav, Edachalil Alikutty passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/193935/natuvannur-omega-bus-manager-teruvath-kadav-edachalil-alikutty-passed-away"
published_at: "2024-03-23T22:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ff1f4db8785_ATTACH_OBIT.jpg"
keywords: []
---

# നടുവണ്ണൂര്‍,  ഒമേഗ ബസ് മാനേജര്‍ ,തെരുവത്ത് കടവ്, എടച്ചാലില്‍ ആലിക്കുട്ടി അന്തരിച്ചു

> **Lead Summary:** നടുവണ്ണൂര്‍: ഒമേഗ ബസ് മാനേജര്‍, തെരുവത്ത് കടവ്, എടച്ചാലില്‍ ആലിക്കുട്ടി അന്തരിച്ചു. മയ്യത്ത് നിസ്‌ക്കാരം, ഞായറാഴ്ച കാലത്ത് 10.30 ന് കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദില്‍. ഭാര്യ : റംല. മക്കള്‍: സില്‍സില , ആഷിക ജഹാന്‍. മരുമക്കള്‍: സാദിഖ് പ്രൂനൂര്‍, റിയാസ് നരിക്കുനി.

## Article Content

നടുവണ്ണൂര്‍: ഒമേഗ ബസ് മാനേജര്‍, തെരുവത്ത് കടവ്, എടച്ചാലില്‍ ആലിക്കുട്ടി അന്തരിച്ചു. മയ്യത്ത് നിസ്‌ക്കാരം, ഞായറാഴ്ച കാലത്ത് 10.30 ന് കരുമ്പാപ്പൊയില്‍ ജുമാ മസ്ജിദില്‍. ഭാര്യ : റംല. മക്കള്‍: സില്‍സില , ആഷിക ജഹാന്‍. മരുമക്കള്‍: സാദിഖ് പ്രൂനൂര്‍, റിയാസ് നരിക്കുനി.

സഹോദരങ്ങള്‍: പാത്തുമ്മ , ഉമ്മയ്യ, സൈനബ, ജമീല, അബ്ദുള്‍ഖാദര്‍, പരേതരായ അബു, അസ്സന്‍ കുട്ടി, പര്യയി കുട്ടി. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/193935/natuvannur-omega-bus-manager-teruvath-kadav-edachalil-alikutty-passed-away)