---
title: "പൂനൂര്‍, ആര്‍. പി. അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു."
english_title: "Poonur, R. P. Ahmed Kutty Haji passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194018/poonur-r-p-ahmed-kutty-haji-passed-away"
published_at: "2024-03-24T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65ffed2468dc9_ATTACH_OBIT.jpg"
keywords: []
---

# പൂനൂര്‍, ആര്‍. പി. അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു.

> **Lead Summary:** പൂനൂര്‍: പൗരപ്രമുഖനും സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യവുമായ ആര്‍. പി. അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനൂര്‍ മസ്ജിദുല്‍ മുജാഹിദീനിലും, 4.30 ന് മങ്ങാട് ജുമാ മസ്ജിദിലും.

## Article Content

പൂനൂര്‍: പൗരപ്രമുഖനും സാമൂഹ്യ സാംസ്‌ക്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലെ നിറ സാന്നിധ്യവുമായ ആര്‍. പി. അഹമ്മദ് കുട്ടി ഹാജി അന്തരിച്ചു. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകുന്നേരം 3.30ന് പൂനൂര്‍ മസ്ജിദുല്‍ മുജാഹിദീനിലും, 4.30 ന് മങ്ങാട് ജുമാ മസ്ജിദിലും.

  മങ്ങാട് ജുമാ മസ്ജിദ്, പൂനൂര്‍ മസ്ജിദുല്‍ മുജാഹിദീന്‍, കോളിക്കല്‍ മഹല്ല് ജുമാ മസ്ജിദ്, കോളിക്കല്‍ സലഫി മസ്ജിദ് തുടങ്ങി അനവധി സ്ഥാപനങ്ങളുടെ മുതവല്ലിയും, പ്രസിഡന്റുമായിരുന്നു.

ഭാര്യ: പരേതയായ വരപ്പുറത്ത് വി. കെ.കുഞ്ഞി കദീജ (കുറ്റ്യാടി). മക്കള്‍: സുബൈദ, സുഹറ, സൈദ, സോഫിയ, പരേതയായ സാറ. മരുമക്കള്‍: ആര്‍. പി.ഇമ്പിച്ചി മൊയ്തീന്‍, ഓ.കെ.ഷഹീദ്, പരേതരായ കൊല്ലങ്കണ്ടി Dr. സയ്ദ് ഇസ്മായീല്‍, Dr.കെ.സി.അബൂബക്കര്‍, Eng. എം.ടി. ഷഹീദ് 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194018/poonur-r-p-ahmed-kutty-haji-passed-away)