---
title: "നന്മണ്ട യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "UDF election committee office inaugurated in Nanmanda"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194222/udf-election-committee-office-inaugurated-in-nanmanda"
published_at: "2024-03-25T11:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6601360be7813_ATTACH_NEWS.jpg"
keywords: []
---

# നന്മണ്ട യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** . നന്മണ്ട: നന്മണ്ട പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുന്‍ ഡിസിസി പ്രസിഡണ്ട് കെ സി അബു ഉദ്ഘാടനം ചെയ്തു.

## Article Content

. നന്മണ്ട: നന്മണ്ട പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മുന്‍ ഡിസിസി പ്രസിഡണ്ട് കെ സി അബു ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ യുഡിഎഫ് ചെയര്‍മാന്‍ പി അബ്ദുല്‍ ജലീല്‍,  കണ്‍വീനര്‍ ഷാജു ജി വി, നിയോജക മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ ടി കെ രാജേന്ദ്രന്‍ മാസ്റ്റര്‍, നിയോജകമണ്ഡലം കോഡിനേറ്റര്‍ ശ്രീജിത്ത് കുരുവട്ടൂര്‍, ട്രഷറര്‍ എം അരവിന്ദ് എന്നിവര്‍ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194222/udf-election-committee-office-inaugurated-in-nanmanda)