---
title: "ഇഫ്താര്‍ സംഗമം "
english_title: "Iftar gathering"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194512/iftar-gathering"
published_at: "2024-03-26T12:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660286df46caa_ATTACH_NEWS.jpg"
keywords: []
---

# ഇഫ്താര്‍ സംഗമം 

> **Lead Summary:** അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

## Article Content

അത്തോളി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി.

 പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍, വൈസ് പ്രസിഡന്റ് സി.കെ റിജേഷ്, അംഗളായ ഷീബ രാമചന്ദ്രന്‍, ശാന്തി മാവീട്ടില്‍, രാഷട്രീയ, സാമൂഹ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194512/iftar-gathering)