---
title: " "നടുവണ്ണൂര്‍ ദേശ വഴികള്‍" പുസ്തക കവര്‍ പ്രകാശനം"
english_title: ""Naduvannur Desa Vazhikal" book cover release"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194551/naduvannur-desa-vazhikal-book-cover-release"
published_at: "2024-03-26T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660297943d4e4_ATTACH_NEWS.jpg"
keywords: []
---

#  "നടുവണ്ണൂര്‍ ദേശ വഴികള്‍" പുസ്തക കവര്‍ പ്രകാശനം

> **Lead Summary:**  നടുവണ്ണൂര്‍ : ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം പപ്പന്‍ കാവലിന് നല്‍കിക്കൊണ്ട് അഡ്വ : കെ എം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വഹിച്ചു.

## Article Content

 നടുവണ്ണൂര്‍ : ഷാഹുല്‍ അമീദ് നടുവണ്ണൂര്‍ രചിച്ച 'നടുവണ്ണൂര്‍ ദേശ വഴികള്‍'എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം പപ്പന്‍ കാവലിന് നല്‍കിക്കൊണ്ട് അഡ്വ : കെ എം സച്ചിന്‍ ദേവ് എംഎല്‍എ നിര്‍വഹിച്ചു.

നടുവണ്ണൂര്‍ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി പി ദാമോദരന്‍ മാസ്റ്റര്‍ അധ്യക്ഷനായി.പ്രൊഫ:ടി പി കുഞ്ഞിക്കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ശശി, ഒ.എം കൃഷ്ണകുമാര്‍,ശശികോലാത്ത്,മണോളി ഇബ്രാഹിം മാസ്റ്റര്‍,കാസിം മാസ്റ്റര്‍ പുതുക്കിടി, കെ.കെ.റിഷാദ് ,രാജന്‍കാവില്‍ ,നജീബ് കക്കഞ്ചേരി,മണി ശങ്കര്‍ കൊയിലാണ്ടി,ബാലകൃഷ്ണന്‍ വിഷ്‌ണോത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194551/naduvannur-desa-vazhikal-book-cover-release)