---
title: "കന്നാട്ടി, ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു"
english_title: "Kannatti, Chenyam Kulangara Meenakshi passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194662/kannatti-chenyam-kulangara-meenakshi-passed-away"
published_at: "2024-03-26T21:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6602f443e9a23_ATTACH_OBIT.jpg"
keywords: []
---

# കന്നാട്ടി, ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു

> **Lead Summary:** പാലേരി : കന്നാട്ടി, സി.കെ. നാരായണന്റെ ഭാര്യ, ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

പാലേരി : കന്നാട്ടി, സി.കെ. നാരായണന്റെ ഭാര്യ, ചേണിയം കുളങ്ങര മീനാക്ഷി അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 11 മണിക്ക് വീട്ടുവളപ്പില്‍.

മക്കള്‍: മഞ്ജുഷ ( പോസ്റ്റ് മാസ്റ്റര്‍ അഴിയൂര്‍), വരുണ്‍ ( ജിയോ ). മരുമക്കള്‍: റിജു നമ്പ്യാര്‍ (തലശ്ശേരി), ആദിത്യ (വേളം).

സഹോദരങ്ങള്‍: ഗോപിനാഥന്‍, ദേവകി, കാര്‍ത്ത്യായനി. 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194662/kannatti-chenyam-kulangara-meenakshi-passed-away)