---
title: "അവിടനല്ലൂര്‍, വാര്യം വീട്ടില്‍ കമലാക്ഷി അമ്മ അന്തരിച്ചു"
english_title: "Avidanallur,  Waryam Veetil  Kamalakshi Amma passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194677/avidanallur-waryam-veetil-kamalakshi-amma-passed-away"
published_at: "2024-03-26T23:34:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660312a0d8b22_ATTACH_OBIT.jpg"
keywords: []
---

# അവിടനല്ലൂര്‍, വാര്യം വീട്ടില്‍ കമലാക്ഷി അമ്മ അന്തരിച്ചു

> **Lead Summary:** അവിടനല്ലൂര്‍: വാര്യം വീട്ടില്‍ കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം രാവിലെ 10 മണിക്ക്. ഭര്‍ത്താവ്: പരേതനായ തുരുത്ത മലയില്‍ ദാമോദരന്‍നായര്‍. മക്കള്‍: പ്രകാശന്‍. ടി.എം (സി.പി.ഐ എം അവിടനല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് മെമ്പര്‍), ബിന്ദു | (സി.പി.ഐ എം അവിടനല്ലൂര്‍ ബ്രാഞ്ച് മെമ്പര്‍).

## Article Content

അവിടനല്ലൂര്‍: വാര്യം വീട്ടില്‍ കമലാക്ഷി അമ്മ അന്തരിച്ചു. സംസ്‌കാരം രാവിലെ 10 മണിക്ക്. ഭര്‍ത്താവ്: പരേതനായ തുരുത്ത മലയില്‍ ദാമോദരന്‍നായര്‍. മക്കള്‍: പ്രകാശന്‍. ടി.എം (സി.പി.ഐ എം അവിടനല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് മെമ്പര്‍), ബിന്ദു | (സി.പി.ഐ എം അവിടനല്ലൂര്‍ ബ്രാഞ്ച് മെമ്പര്‍).

മരുമക്കള്‍: പ്രഭാകരന്‍ (ഗള്‍ഫ് ) , സുനില (സി.പി.ഐ എം അവിടനല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് മെമ്പര്‍).

സഹോദരങ്ങള്‍: ജാനകി, ബാലന്‍.കെ, സുമതി, ശാരദ, അശോകന്‍, ശാന്ത.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194677/avidanallur-waryam-veetil-kamalakshi-amma-passed-away)