---
title: "നമ്പിടി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു"
english_title: " Lakshmikutty Amma passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194712/lakshmikutty-amma-passed-away"
published_at: "2024-03-27T08:48:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660390a4cffb3_DEATH.jpg"
keywords: []
---

# നമ്പിടി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു

> **Lead Summary:** **നടുവണ്ണൂർ :** നമ്പിടി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു.

## Article Content

**നടുവണ്ണൂർ :** നമ്പിടി വീട്ടിൽ ലക്ഷ്മിക്കുട്ടി അമ്മ അന്തരിച്ചു.

ഭർത്താവ് പരേതനായ നമ്പിടി വീട്ടിൽ അച്യുതൻ നായർ. മക്കൾ: സജീവൻ, പ്രകാശൻ.

മരുമക്കൾ: ഷൈമ (കുന്നുമ്മൽ പോയിൽ), ബീന (എരമംഗലം).

സഹോദരങ്ങൾ: ബാലാമണി (നാെച്ചാട്), മീനാക്ഷി (അറപ്പീടിക), ഓയിക്കാം മഠത്തിൽ കുട്ടി നാരായണൻ (തൃക്കുറ്റിശ്ശേരി), ലീല (നന്മണ്ട), ഇന്ദിര (ഓമശ്ശേരി).

ശവസംസ്കാരം ഇന്ന് (27.03.2024) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194712/lakshmikutty-amma-passed-away)