---
title: "പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി സി കെ രാജീവന്‍ അന്തരിച്ചു"
english_title: "CPM Kayanna local committee member Chetyamkandi CK Rajeevan, who was undergoing treatment for snakebite, passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/194714/cpm-kayanna-local-committee-member-chetyamkandi-ck-rajeevan-who-was-undergoing-treatment-for-snakebite-passed-away"
published_at: "2024-03-27T09:01:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6603939f318b6_CKAJEEVAN.jpg"
keywords: []
---

# പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി സി കെ രാജീവന്‍ അന്തരിച്ചു

> **Lead Summary:** **കായണ്ണ : **പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി സി കെ രാജീവന്‍ അന്തരിച്ചു.

## Article Content

**കായണ്ണ : **പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.എം കായണ്ണ ലോക്കല്‍ കമ്മിറ്റിയംഗം ചെട്ട്യാംകണ്ടി സി കെ രാജീവന്‍ അന്തരിച്ചു.

പുഷ്പ (കേരള ബാങ്ക് പേരാമ്പ്ര) യാണ് ഭാര്യ. മകൻ : അലൻ പി രാജീവ്.

രാവിലെ 7.30 മുതൽ 9 മണി വരെ കായണ്ണ ലോക്കൽ കമ്മറ്റി ഓഫീസിലും 9 മണി മുതൽ 4 മണിവരെ പാടിക്കുന്ന് വീട്ടിലും പൊതു ദർശനം. സംസ്കാരം വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/194714/cpm-kayanna-local-committee-member-chetyamkandi-ck-rajeevan-who-was-undergoing-treatment-for-snakebite-passed-away)