---
title: "റിട്ട. എസ് ഐ, നരയംകുളം, തണ്ടപ്പുറത്തുമ്മല്‍ ടി.പി.രവീന്ദ്രന്‍ അന്തരിച്ചു"
english_title: "Rt. SI, Narayamkulam, Thandapurathummal TP Ravindran passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/195283/rt-si-narayamkulam-thandapurathummal-tp-ravindran-passed-away"
published_at: "2024-03-29T11:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66065bd5b1b11_ATTACH_OBIT.jpg"
keywords: []
---

# റിട്ട. എസ് ഐ, നരയംകുളം, തണ്ടപ്പുറത്തുമ്മല്‍ ടി.പി.രവീന്ദ്രന്‍ അന്തരിച്ചു

> **Lead Summary:** കായണ്ണ : റിട്ട. എസ് ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി.രവീന്ദ്രന്‍ അന്തരിച്ചു.. കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉഷ (കോട്ടൂര്‍ പഞ്ചായത്തംഗം). മക്കള്‍: ആതിര (തിരുവനന്തപുരം), ആരതി (യുകെ), അരുണ്‍ (ബെംഗളൂരു). മരുമകന്‍ : ഷിനോ മോഹന്‍ലാല്‍ (അഡ്വക്കറ്റ് , തിരുവനന്തപുരം).

## Article Content

കായണ്ണ : റിട്ട. എസ് ഐ നരയംകുളം തണ്ടപ്പുറത്തുമ്മല്‍ ടി.പി.രവീന്ദ്രന്‍ അന്തരിച്ചു.. കോണ്‍ഗ്രസ് മുന്‍ വാര്‍ഡ് പ്രസിഡന്റായിരുന്നു. ഭാര്യ: ഉഷ (കോട്ടൂര്‍ പഞ്ചായത്തംഗം). മക്കള്‍: ആതിര (തിരുവനന്തപുരം), ആരതി (യുകെ), അരുണ്‍ (ബെംഗളൂരു). മരുമകന്‍ : ഷിനോ മോഹന്‍ലാല്‍ (അഡ്വക്കറ്റ് , തിരുവനന്തപുരം).

സഹോദരങ്ങള്‍: ജാനു അമ്മ, നാരായണന്‍ നായര്‍ , പ്രഭാകരന്‍ നായര്‍ , ശാന്ത അമ്മ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/195283/rt-si-narayamkulam-thandapurathummal-tp-ravindran-passed-away)