---
title: "കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു"
english_title: "  Koorachund Onjilil, Vettukallel Vasanthi Amma has passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/195377/koorachund-onjilil-vettukallel-vasanthi-amma-has-passed-away"
published_at: "2024-03-29T15:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66069ccd79ff1_ATTACH_OBIT.jpg"
keywords: []
---

# കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു

> **Lead Summary:** കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടില്‍ .മകന്‍: ഷിബു (അസി. താലൂക്ക് സപ്ലൈ ഓഫീസര്‍, കൊയിലാണ്ടി). മരുമകള്‍: വിജിന (ടീച്ചര്‍, ഗവണ്‍മെന്റ് UPs പൂനൂര്‍).

## Article Content

കൂരാച്ചുണ്ട് ഓഞ്ഞിലില്‍ താമസിക്കും വെട്ടുകല്ലേല്‍ വാസന്തി അമ്മ അന്തരിച്ചു. സംസ്‌ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടില്‍ .മകന്‍: ഷിബു (അസി. താലൂക്ക് സപ്ലൈ ഓഫീസര്‍, കൊയിലാണ്ടി). മരുമകള്‍: വിജിന (ടീച്ചര്‍, ഗവണ്‍മെന്റ് UPs പൂനൂര്‍).

സഹോദരങ്ങള്‍: സൗദാമിനി (മംഗലാപുരം), വിശ്വനാഥന്‍ (കൂരാച്ചുണ്ട്), വത്സല (വടകര), സോമന്‍ (കൂട്ടാലിട), പുഷ്പന്‍ (ഓഞ്ഞില്‍), പരേതനായ ഗോപിനാഥന്‍ (മൂവാറ്റുപുഴ). .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/195377/koorachund-onjilil-vettukallel-vasanthi-amma-has-passed-away)