---
title: "നടുവണ്ണൂർ പഞ്ചായത്ത് യു.ഡി.എഫ് 11ാം ബൂത്ത് കമ്മിറ്റി ഓഫീസ് ടി.എം. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു "
english_title: "Natuvannur Panchayat UDF 11th Booth Committee Office T.M. Ibrahim Haji inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/195701/natuvannur-panchayat-udf-11th-booth-committee-office-tm-ibrahim-haji-inaugurated"
published_at: "2024-03-30T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660839d5b99d0_UDF.jpg"
keywords: []
---

# നടുവണ്ണൂർ പഞ്ചായത്ത് യു.ഡി.എഫ് 11ാം ബൂത്ത് കമ്മിറ്റി ഓഫീസ് ടി.എം. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂർ പഞ്ചായത്തിലെ 11ാം ബൂത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം മുതിർന്ന നേതാവ് ടി.എം. ഇബ്രാഹിം ഹാജി നിർവ്വഹിച്ചു.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂർ പഞ്ചായത്തിലെ 11ാം ബൂത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ ഓഫീസ് ഉദ്ഘാടനം മുതിർന്ന നേതാവ് ടി.എം. ഇബ്രാഹിം ഹാജി നിർവ്വഹിച്ചു.

ചെയർമാൻ കെ.ടി.കെ. റഷീദ് അധ്യക്ഷനായി. പഞ്ചായത്ത് ചെയർമാൻ എം. സത്യൻ , കെ.പി.സത്യൻ പി. മുഹമ്മദ്, വിനോദ് പാലയാട്ട്, എൻ.കെ. സൗമ്യ, ഇ.അജിത്കുമാർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/195701/natuvannur-panchayat-udf-11th-booth-committee-office-tm-ibrahim-haji-inaugurated)