---
title: "യു.ഡി.എഫ്. ചെമ്മലപ്പുറം മേഖല കുടുംബ സംഗമം നടത്തി; എം.കെ. രാഘവൻ എം.പി സംസാരിച്ചു"
english_title: "UDF Chemmalappuram region held family reunion; M.K. Raghavan MP spoke"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/195717/udf-chemmalappuram-region-held-family-reunion-mk-raghavan-mp-spoke"
published_at: "2024-03-30T23:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66084c9a4b3df_0000_ATTACH.jpg"
keywords: []
---

# യു.ഡി.എഫ്. ചെമ്മലപ്പുറം മേഖല കുടുംബ സംഗമം നടത്തി; എം.കെ. രാഘവൻ എം.പി സംസാരിച്ചു

> **Lead Summary:** **നടുവണ്ണൂർ :**യു.ഡി.എഫ്. ചെമ്മലപ്പുറം മേഖല കുടുംബ സംഗമം തെരഞ്ഞെടുപ്പ് കമ്മിറ്റി നിയോജക മണ്ഡലം ചെയർമാൻ കെ.അഹമ്മത് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

**നടുവണ്ണൂർ :**യു.ഡി.എഫ്. ചെമ്മലപ്പുറം മേഖല കുടുംബ സംഗമം തെരഞ്ഞെടുപ്പ് കമ്മിറ്റി നിയോജക മണ്ഡലം ചെയർമാൻ കെ.അഹമ്മത് കോയ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

എ.ടി. ബഷീർ അധ്യക്ഷനായി. എം.കെ. രാഘവൻ എം.പി മുഖ്യ പ്രാസംഗികൻ ആയിരുന്നു.

ഡി. കെ.ടി.എഫ് സംസ്ഥാന പ്രസിഡൻ്റ് യു.വി ദിനേശ് മണി , സിറാജ് ചിറ്റേടത്ത്, അഡ്വ :രാജേഷ് കുമാർ, ബാലകൃഷ്ണൻ കിടാവ്, കെ. രാജൻ മാസ്റ്റർ,അഷറഫ് പുതിയപ്പുറം' നിസാർ ചേലേരി, സത്യൻ കുളിയാപ്പോയിൽ , കെ.ടി. കെ.റഷീദ്, വിനോദ് പാലയാട്ട്, പി.പി.ആസിഫ്, മജീദ് എടോത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/195717/udf-chemmalappuram-region-held-family-reunion-mk-raghavan-mp-spoke)