---
title: "കരുവണ്ണൂര്‍ : അരിപ്പക്കുളങ്ങര പെണ്ണുക്കുട്ടി അന്തരിച്ചു."
english_title: "Karuvannur: Arippakulangara Pennukutty passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/195918/karuvannur-arippakulangara-pennukutty-passed-away"
published_at: "2024-03-31T22:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6609a09ba279b_ATTACH_OBIT.jpg"
keywords: []
---

# കരുവണ്ണൂര്‍ : അരിപ്പക്കുളങ്ങര പെണ്ണുക്കുട്ടി അന്തരിച്ചു.

> **Lead Summary:** കരുവണ്ണൂര്‍ : അരിപ്പക്കുളങ്ങര പെണ്ണുക്കുട്ടി അന്തരിച്ചു.സംസ്‌ക്കാരം 1-4- 2024, തിങ്കള്‍ രാവിലെ 9 മണി. ഭര്‍ത്താവ്: പരേതനായ ചെക്കിണി. മക്കള്‍: ബാബു (സിപിഐ എം കരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗം, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ CITUനടുവണ്ണൂര്‍ മേഖല കമ്മറ്റി അംഗം), ശാന്ത.മരുമക്കള്‍: കുഞ്ഞിക്കണാരന്‍ (വെള്ളിയൂര്‍) വസന്ത കരുമ്പാപൊയില്‍.

## Article Content

കരുവണ്ണൂര്‍ : അരിപ്പക്കുളങ്ങര പെണ്ണുക്കുട്ടി അന്തരിച്ചു.സംസ്‌ക്കാരം 1-4- 2024, തിങ്കള്‍ രാവിലെ 9 മണി. ഭര്‍ത്താവ്: പരേതനായ ചെക്കിണി. മക്കള്‍: ബാബു (സിപിഐ എം കരുവണ്ണൂര്‍ നോര്‍ത്ത് ബ്രാഞ്ച് അംഗം, നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ CITUനടുവണ്ണൂര്‍ മേഖല കമ്മറ്റി അംഗം), ശാന്ത.മരുമക്കള്‍: കുഞ്ഞിക്കണാരന്‍ (വെള്ളിയൂര്‍) വസന്ത കരുമ്പാപൊയില്‍.

സഹോദരങ്ങള്‍: കല്യാണി, ചിരുതക്കുട്ടി, മാധവി, ജാനകി പരേതരായ കുഞ്ഞിരാമന്‍ രാരിച്ചന്‍, അമ്മാളു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/195918/karuvannur-arippakulangara-pennukutty-passed-away)