---
title: "കുറുങ്ങോട്ടിടത്തിൽ ദേവപ്രഭയിൽ ബാലൻ അന്തരിച്ചു "
english_title: "baalan passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/196583/baalan-passed-away"
published_at: "2024-04-03T21:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d78b934190_0000_ATTACH.jpg"
keywords: []
---

# കുറുങ്ങോട്ടിടത്തിൽ ദേവപ്രഭയിൽ ബാലൻ അന്തരിച്ചു 

> **Lead Summary:** **ബാലുശ്ശേരി : **പൊന്നരം തെരുവിലെ കുറുങ്ങോട്ടിടത്തിൽ ദേവ പ്രഭയിൽ ബാലൻ അന്തരിച്ചു.

## Article Content

**ബാലുശ്ശേരി : **പൊന്നരം തെരുവിലെ കുറുങ്ങോട്ടിടത്തിൽ ദേവ പ്രഭയിൽ ബാലൻ അന്തരിച്ചു.

അക്കൗണ്ടൻ്റായിരുന്നു. പൊന്നരം റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റാണ്. നാടക കലാകാരനും നന്മ സംഘടന അംഗവുമാണ്.

ഭാര്യ: സുജാത.

മക്കൾ: അമോഘ് ( HDFC ബാങ്ക്, കോഴിക്കോട്), അഹസിഷ് ( ആർമി,ഭോപ്പാൽ). മരുമക്കൾ: ശ്രീലിന ( ഓർക്കാട്ടേരി ), ആഷ്ന (നന്മണ്ട ). സഹോദരങ്ങൾ: സുശീല ( വരദൂർ, വയനാട്), ശാന്ത (കോയമ്പത്തൂർ), ചന്ദ്രിക (കോയമ്പത്തൂർ).

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/196583/baalan-passed-away)