---
title: "പുത്തൂർ നാരായണൻ നായർ അന്തരിച്ചു"
english_title: "Puthur Narayanan Nair passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/196588/puthur-narayanan-nair-passed-away"
published_at: "2024-04-03T21:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d7e712025f_NARAYANAN.jpg"
keywords: []
---

# പുത്തൂർ നാരായണൻ നായർ അന്തരിച്ചു

> **Lead Summary:** **കൂട്ടാലിട : **പുത്തൂർ നാരായണൻ നായർ അന്തരിച്ചു.

## Article Content

**കൂട്ടാലിട : **പുത്തൂർ നാരായണൻ നായർ അന്തരിച്ചു.

വളരെക്കാലം അവിടനല്ലൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരനായിരുന്നു.

മക്കൾ: പുത്തൂര് അശോകൻ, രാമചന്ദ്രൻ, രമണി, ബാലാമണി, മരുമക്കൾ : പത്മനാഭൻ താമരശ്ശേരി, ശ്രീധരൻ കൊഴിലാണ്ടി, വത്സല, സുമ. സഞ്ചയനം : ഞായറാഴ്ച

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/196588/puthur-narayanan-nair-passed-away)