---
title: "കോഴിക്കോട് ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എളമരം കരീമിന് കെട്ടി വയ്ക്കാനുള്ള തുക  ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ സ് അസോസിയേഷൻ ഓഫ് കേരള( സി ഐ ടി യു) നൽകി"
english_title: "CITU has paid the deposit amount to Kozhikode Lok Sabha Constituency LDF candidate Elamaram Karim."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/196596/citu-has-paid-the-deposit-amount-to-kozhikode-lok-sabha-constituency-ldf-candidate-elamaram-karim"
published_at: "2024-04-03T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d8663e2759_LDF.jpg"
keywords: []
---

# കോഴിക്കോട് ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി എളമരം കരീമിന് കെട്ടി വയ്ക്കാനുള്ള തുക  ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസർ സ് അസോസിയേഷൻ ഓഫ് കേരള( സി ഐ ടി യു) നൽകി

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന് നോമിനേഷനൊപ്പം കെട്ടി വയ്ക്കാനുള്ള തുക ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സുപ്പർവൈസർസ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു ) നൽകി.

## Article Content

**കോഴിക്കോട് : **കോഴിക്കോട് ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥിയും സി ഐ ടി യു സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എളമരം കരീമിന് നോമിനേഷനൊപ്പം കെട്ടി വയ്ക്കാനുള്ള തുക ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സുപ്പർവൈസർസ് അസോസിയേഷൻ ഓഫ് കേരള (സി ഐ ടി യു ) നൽകി.

കോഴിക്കോട് പാർലമെന്റ് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ചേർന്ന ചടങ്ങിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും യൂണിയൻ പ്രസിഡന്റ്മായ സി ബി ചന്ദ്രബാബു തുക കൈമാറി.

ചടങ്ങിൽ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി എ പ്രദീപ്കുമാർ, യൂണിയൻ ട്രഷററും ജില്ലാ സെക്രട്ടറിയുമായ സി സുധീർ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/196596/citu-has-paid-the-deposit-amount-to-kozhikode-lok-sabha-constituency-ldf-candidate-elamaram-karim)