---
title: "ഇഫ്താർ സൗഹൃദ സംഗമം; ജമാഅത്തെ ഇസ്ലാമി ഹിന്ദ്  ഉളേള്യരി ഏരിയ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു  "
english_title: "Iftar friendly gathering; Jamaat-e-Islami Hind Ulliyari Area Organized Iftar Friendly Gathering"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/196601/iftar-friendly-gathering-jamaat-e-islami-hind-ulliyari-area-organized-iftar-friendly-gathering"
published_at: "2024-04-03T22:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660d8d13e0714_IFTAR.jpg"
keywords: []
---

# ഇഫ്താർ സൗഹൃദ സംഗമം; ജമാഅത്തെ ഇസ്ലാമി ഹിന്ദ്  ഉളേള്യരി ഏരിയ ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു  

> **Lead Summary:** **ഉളേള്യരി : ** ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉളേള്യരി ഏരിയ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ബാലുശ്ശേരി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് ഉദ്ഘാടനം ചെയ്തു.

## Article Content

**ഉളേള്യരി : ** ജമാഅത്തെ ഇസ്ലാമി ഹിന്ദ് ഉളേള്യരി ഏരിയ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമം ബാലുശ്ശേരി ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് ബാബു ആലങ്കോട് ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡണ്ട് കെ.കെ.ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അമീൻ മുയിപ്പോത്ത് ഇഫ്താർ സന്ദേശം നൽകി.

സലിം നടുവണ്ണൂർ, ശശീന്ദ്രൻ ബപ്പൻകാട്, സന്തോഷ് പുതുക്കെമ്പുറം, എടാടത്ത് രാഘവൻ, ശ്രീധരൻ പാലയാട്ട്, കെ. എം. ബാബു, റഹ്മാൻ എലങ്കമൽ ,സാജിദ് കോറോത്ത് ,ഒ. എം. കൃഷ്ണകുമാർ, കെ.കെ. സുരേഷ്, എം.പി. അബ്ദുൽ ജലീൽ, പി. എം. അബ്ദുള്ള എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/196601/iftar-friendly-gathering-jamaat-e-islami-hind-ulliyari-area-organized-iftar-friendly-gathering)