---
title: "കായണ്ണയില്‍ യുഡിഎഫ് കുടുംബ സംഗമം നടത്തി."
english_title: "UDF held a family meeting in Kayanna."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197217/udf-held-a-family-meeting-in-kayanna"
published_at: "2024-04-06T21:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6611738b6d99e_ATTACH_NEWS.jpg"
keywords: []
---

# കായണ്ണയില്‍ യുഡിഎഫ് കുടുംബ സംഗമം നടത്തി.

> **Lead Summary:** കായണ്ണ: എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കായണ്ണയില്‍ യൂഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. കെ കെ രമ എം ഏല്‍ എ ഉദ്ഘാടനം ചെയ്തു.പി സി ബഷീര്‍ അധ്യക്ഷനായി.

## Article Content

കായണ്ണ: എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കായണ്ണയില്‍ യൂഡിഎഫ് കുടുംബ സംഗമം സംഘടിപ്പിച്ചു. കെ കെ രമ എം ഏല്‍ എ ഉദ്ഘാടനം ചെയ്തു.പി സി ബഷീര്‍ അധ്യക്ഷനായി.

രാജീവന്‍ കൊളത്തൂര്‍, സുധിന്‍ സുരേഷ്,വനിത ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് നസീറ ഹബീബ്,ബ്ലോക്ക് മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിന്ദു കൊറോത്ത്, പൊയില്‍ വിജയന്‍, പി പി ശ്രീധരന്‍,ആര്‍ എം പി ഏരിയ സെക്രട്ടറി സുനില്‍ നടുവണ്ണൂര്‍, പി.കെ. അബ്ദുള്‍ സലാം, കെ.പി. ഗിരീഷ്‌കുമാര്‍. പി.സി അസ്സെ നാര്‍ വി.സി ഗിരീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197217/udf-held-a-family-meeting-in-kayanna)