ഉള്ളിയേരി: ഒള്ളൂര് മറിയംമ്പ്ര മീത്തല്‍ ദേവകി (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന് . മക്കള്‍: ബാബു രമേശന്, ഷൈബ. മരുമക്കള്‍: സുമതി, ഷൈനി, സജീവന് (മുണ്ടോത്ത്).
സഹോദരങ്ങള്‍:ഗോപാലന്,ജാനു, തിരുമാല കുട്ടി, സാവിത്രി, പരേതയായ ഷൈലജ.
Ullieri: Ollur Mariyambra Meethal Devaki passed away