---
title: "പുതിയോട്ടുമുക്ക് ,ചക്കാലക്കല്‍ മമ്മു  അന്തരിച്ചു."
english_title: "  Puthutumuk,Chakalakal Mammu passed away "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197395/puthutumukchakalakal-mammu-passed-away"
published_at: "2024-04-07T17:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66128f5dd45d0_ATTACH_OBIT.jpg"
keywords: []
---

# പുതിയോട്ടുമുക്ക് ,ചക്കാലക്കല്‍ മമ്മു  അന്തരിച്ചു.

> **Lead Summary:** പുതിയോട്ടുമുക്ക് :ചക്കാലക്കല്‍ മമ്മു അന്തരിച്ചു.പരേതരായ ചക്കാലക്കല്‍ അസൈനാര്‍ ,ആമിന എന്നിവരുടെ മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: നൗഫല്‍,നിഷ, പരേതനായ ഫൈസല്‍. മരുമക്കള്‍: റജി(ചാലിക്കര),പ്രിയേഷ് (ഫയര്‍ ഫോഴ്‌സ് കണ്ണൂര്‍).

## Article Content

പുതിയോട്ടുമുക്ക് :ചക്കാലക്കല്‍ മമ്മു അന്തരിച്ചു.പരേതരായ ചക്കാലക്കല്‍ അസൈനാര്‍ ,ആമിന എന്നിവരുടെ മകനാണ്. ഭാര്യ: സുബൈദ. മക്കള്‍: നൗഫല്‍,നിഷ, പരേതനായ ഫൈസല്‍. മരുമക്കള്‍: റജി(ചാലിക്കര),പ്രിയേഷ് (ഫയര്‍ ഫോഴ്‌സ് കണ്ണൂര്‍).

സഹോദരങ്ങള്‍: സുലൈഖ, അബ്ദുറഹിമാന്‍, മൂസ്സ , ഫാത്തിമ(വാളൂര്‍), പരേതരായ ബീരാന്‍കുട്ടി,ഇബ്രാഹിം, മൊയ്തി , കദീജ .

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197395/puthutumukchakalakal-mammu-passed-away)