---
title: "നന്മണ്ട വോളി ലീഗ് (NVL) സീസണ്‍-2-വോളിബോള്‍ കോച്ചിംഗ് കേമ്പ്"
english_title: "Nanmanda Volley League (NVL) Season-2-Volleyball Coaching Camp"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197404/nanmanda-volley-league-nvl-season-2-volleyball-coaching-camp"
published_at: "2024-04-07T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/661295313ef47_ATTACH_NEWS.jpg"
keywords: []
---

# നന്മണ്ട വോളി ലീഗ് (NVL) സീസണ്‍-2-വോളിബോള്‍ കോച്ചിംഗ് കേമ്പ്

> **Lead Summary:**  നന്മണ്ട: നന്മണ്ട വോളി ലീഗ് - സീസണ്‍-2-വോളിബോള്‍ കോച്ചിംഗ് കേമ്പ് ഹാര്‍മണി ഗ്രൗണ്ടില്‍ നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു ഉല്‍ഘാടനം ചെയ്തു. ഷിബിന്‍ കണ്ണന്‍ കണ്ടി സ്വാഗതവും, ശ്രീലേഷ് വൈ. ആര്‍ അധ്യക്ഷത വഹിച്ചു.

## Article Content

 നന്മണ്ട: നന്മണ്ട വോളി ലീഗ് - സീസണ്‍-2-വോളിബോള്‍ കോച്ചിംഗ് കേമ്പ് ഹാര്‍മണി ഗ്രൗണ്ടില്‍ നന്മണ്ട ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുണ്ടൂര്‍ ബിജു ഉല്‍ഘാടനം ചെയ്തു. ഷിബിന്‍ കണ്ണന്‍ കണ്ടി സ്വാഗതവും, ശ്രീലേഷ് വൈ. ആര്‍ അധ്യക്ഷത വഹിച്ചു.

 കെ.എം ബൈജു  (മാട്ടുങ്ങല്‍ ചെക്കിണി സ്മാരക വായനശാല ),കെ.കെ. രാജന് (താഴ്വാരം റസിഡന്‍സ് അസോസിയേഷന്‍സ)്,കെ.കെ. രജിന്‍ (ഹ്രാര്‍മണി ക്ലബ്), രത്‌നാകരന്‍ കരിപ്പാല (രക്ഷാധികാരി NVL), അജിന്‍ ലാല്‍ (വെസ്റ്റേണ്‍ നന്മണ്ട ) ,ചന്ദ്രന്‍ (സ്‌പോര്‍ട്‌സ് കൗണ്‍സില്‍) എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ബാലന്‍  ,രാഗേഷ്  എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197404/nanmanda-volley-league-nvl-season-2-volleyball-coaching-camp)