---
title: "മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട: ടീച്ചര്‍. കെ.സി. ത്രേസ്യാമ്മ (തെയ്യാമ്മ ) അന്തരിച്ചു."
english_title: "Maruthonkara St Mary's High School Retd: Teacher. K.C. Thresyamma (Teyamma) passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197452/maruthonkara-st-marys-high-school-retd-teacher-kc-thresyamma-teyamma-passed-away"
published_at: "2024-04-07T22:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6612cfc005f72_ATTACH_OBIT.jpg"
keywords: []
---

# മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട: ടീച്ചര്‍. കെ.സി. ത്രേസ്യാമ്മ (തെയ്യാമ്മ ) അന്തരിച്ചു.

> **Lead Summary:** മരുതോങ്കര : മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട: ടീച്ചര്‍. കെ.സി. ത്രേസ്യാമ്മ (തെയ്യാമ്മ 79) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍. മരുതോങ്കര കൈതക്കുളം കുടുംബാംഗമാണ്.

## Article Content

മരുതോങ്കര : മരുതോങ്കര സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ റിട്ട: ടീച്ചര്‍. കെ.സി. ത്രേസ്യാമ്മ (തെയ്യാമ്മ 79) അന്തരിച്ചു. സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം 4.30ന് മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദൈവാലയ സെമിത്തേരിയില്‍. മരുതോങ്കര കൈതക്കുളം കുടുംബാംഗമാണ്.

ഭര്‍ത്താവ്: പന്ന്യാമാക്കല്‍ പി.വി. ജോസഫ്. മക്കള്‍: ജിജി, ജീന, ജിം, ജിസ്. മരുമക്കള്‍ : പ്രീതമോള്‍ കണ്ണാങ്കല്‍ കരിക്കോട്ടക്കരി, സുനോജ് മണിയങ്കോട്ട് തെക്കേകാട്ടില്‍ മേപ്പാടി, പ്രിന്‍സി വെട്ടിക്കല്‍ കാക്കവയല്‍, ഡിഡോ പയ്യമ്പള്ളില്‍ മക്കുഴിയില്‍ മല്ലപ്പള്ളി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197452/maruthonkara-st-marys-high-school-retd-teacher-kc-thresyamma-teyamma-passed-away)