കട്ടിപ്പാറ: പൂലോട് പുഴാമ്പലിയില്‍ വെള്ളന് (കുട്ടന്) (65) നിര്യാതനായി. സംസ്കാരം 11മണിക്ക് കോഴിക്കോട് മാവൂര്‍ റോഡ് ശ്മശാനത്തില്‍.
പിതാവ് പരേതനായ പുഴാമ്പലിയില്‍ അരിയന്. മാതാവ് പരേതയായ ഇത്താരി. സഹോദരങ്ങള്‍ വെളുമ്പിര, രാമന്, മാളു, കൃഷ്ണന് കുട്ടി, ചന്ദ്രന്, കൃഷ്ണന് കുട്ടി (കുട്ടായി).
kattipara poolod puzambaliyil vellan passed away