---
title: "പൂനൂര്‍ ജിഎംയുപി സ്‌കൂള്‍  റിട്ട: അദ്ധ്യാപകനും കവിയുമായ എന്‍ അബ്ദുല്ല കാന്തപുരം അന്തരിച്ചു."
english_title: "Poonur GMUP School Rtd: Teacher and poet N Abdullah Kanthapuram passed away."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/197752/poonur-gmup-school-rtd-teacher-and-poet-n-abdullah-kanthapuram-passed-away"
published_at: "2024-04-09T11:18:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6614dc0b36c72_ATTACH_OBIT.jpg"
keywords: []
---

# പൂനൂര്‍ ജിഎംയുപി സ്‌കൂള്‍  റിട്ട: അദ്ധ്യാപകനും കവിയുമായ എന്‍ അബ്ദുല്ല കാന്തപുരം അന്തരിച്ചു.

> **Lead Summary:** പൂനൂര്‍ : പൂനൂര്‍ ജിഎംയുപി സ്‌കൂള്‍ റിട്ട: അദ്ധ്യാപകനും കവിയുമായ എന്‍ അബ്ദുല്ല കാന്തപുരം അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് (ചൊവ്വ) വൈകു: 4.30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദില്‍. 

## Article Content

പൂനൂര്‍ : പൂനൂര്‍ ജിഎംയുപി സ്‌കൂള്‍ റിട്ട: അദ്ധ്യാപകനും കവിയുമായ എന്‍ അബ്ദുല്ല കാന്തപുരം അന്തരിച്ചു. മയ്യിത്ത് നമസ്‌കാരം ഇന്ന് (ചൊവ്വ) വൈകു: 4.30 ന് കാന്തപുരം മഹല്ല് ജുമാ മസ്ജിദില്‍. 

ഭാര്യ: മറിയം വട്ടക്കണ്ടി. മക്കള്‍: എം.എ. സാജിദ്(മര്‍ക്കസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാരന്തൂര്‍), എം.എ.ഷമീര്‍ (മാതൃഭൂമി കോഴിക്കോട്), ഷബ്‌ന(ഹെല്‍ത്ത് സെന്റര്‍ കണ്ണാടിപൊയില്‍), ഷബീബ മരുമക്കള്‍: റിയാസ് (കായണ്ണ ഗവ.സ്‌കൂള്‍), ഹൈസം മുഹമ്മദ് (കലിക്കറ്റ് യൂനിവേര്‍സിറ്റി), ഡോ: ഷമീറ (ക്രസന്റ് ഹോസ്പിറ്റല്‍ രാമനാട്ടുകര) 

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/197752/poonur-gmup-school-rtd-teacher-and-poet-n-abdullah-kanthapuram-passed-away)